Keep up to date with every new upload!

Join free & follow Malayalam
Share
  • 1 year ago
In memory of I V Sasi - ഐ വി ശശി ഇനി ഓർമകളിൽ ...

In memory of I V Sasi - ഐ വി ശശി ഇനി ഓർമകളിൽ ...

Remembering I V Sasi - നാല് പതിറ്റാണ്ടിലേറെ മലയാള സിനിമാ ലോകത്തിന് മികവുറ്റ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഐ വി ശശി. അർബുദരോഗത്തെത്തുടർന്ന് ഏറെ നാളായി ചികിത്സായിലായിരുന്ന ഐ വി ശശി ഇക്കഴിഞ്ഞ ഒക്ടോബർ 24 -ആം തിയതി മരണമടഞ്ഞു. ഐ വി ശശിയെക്കുറിച്ചൊരു ഓർമ്മക്കുറിപ്പ് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

Comments